Pages

Monday, January 2, 2012

യൂത്ത്‌കോണ്‍ഗ്രസ് വികസന സദസ്സ്

മാതൃഭൂമി തൃത്താല: നാഗലശ്ശേരിയിലെ പെരിങ്ങോട് യൂത്ത്‌കോണ്‍ഗ്രസ് വികസനസദസ്സ് നടത്തി. വി.ടി. ബല്‍റാം എം.എല്‍.എ. ഉദ്ഘാടനംചെയ്തു. പൊന്നാനി പാര്‍ലമെന്റ് മണ്ഡലം വൈസ് പ്രസിഡന്റ് ഇഫ്തികാറുദീന്‍ മുഖ്യ പ്രഭാഷണം നടത്തി. പി.ബാലന്‍, പി.എം. മധു, വി.രാമചന്ദ്രന്‍, തമ്പി കൊള്ളനൂര്‍, പി.വി.ഷമീര്‍, ഒ.ഫാറൂഖ്, ഷംസുദ്ദീന്‍, കെ.ബി.സുധീര്‍, എ.കെ.ഷാനിബ്, കരീം, മാലതി, സുബ്രഹ്മണ്യന്‍, ആബിദ് എന്നിവര്‍ സംസാരിച്ചു. 

No comments:

Post a Comment