Pages

Sunday, January 8, 2012

ലൌ ജിഹാദ് വിവാദത്തിനു പിന്നില്‍???


shameer
ലൌ ജിഹാദ് വിവാദത്തിനു പിന്നില്‍ ഒരു ഹിന്ദുത്വ സംഘടനയാണെന്ന സംസ്ഥാന സൈബര്‍ പോലീസിന്റെ കണ്ടെത്തലോടെ മാസങ്ങളോളം കേരളത്തിലും പുറത്തും കത്തി നിന്നിരുന്ന വിവാദത്തിനു ശുഭപര്യവസാനം. ഉത്തരേന്ത്യ ക്കാരനായ മാര്‍ഗിഷ കൃഷ്ണ എന്നയാള്‍ ഉണ്ടാക്കിയ ഹിന്ദു ജാഗൃതി എന്ന വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ട മത വൈരം വളര്‍ത്തുന്ന ലേഖനങ്ങളും മറ്റും പോലീസ് ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.


ബഹു: ജസ്റ്റിസ് കെ ടി ശങ്കരന്‍ പ്രയോഗിച്ച് പൊട്ടിത്തെറിച്ച ലൌ ജിഹാദ് എന്ന സാമുദായിക ബോംബിന്‍റെ അനുരണനങ്ങള്‍ ജനങ്ങളില്‍ സൃഷ്ടിച്ച വ്യഥകളും വേദനകളും എത്രയും പെട്ടെന്ന് അലിഞ്ഞില്ലാതാവട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കുന്നു.





No comments:

Post a Comment