1. കടുക് കളഞ്ഞാ കടം പെരുകും
2. പുത്തരിയില്‍ കല്ലുകടിച്ചത് പോലെ
3. പള്ളീളിരുന്ന പള്ള നിരയൂല
4. ഉണ്ടുകുളിക്കുന്നവനെ കണ്ടാ കുളിക്കണം
5. എല്ലുമുറിയെ പണിയെടുത്താല്‍ പല്ലുമുറിയെ തിന്നാം
6. മെല്ലെ തിന്നാല്‍ മുള്ളും തിന്നാം
7. പയ്യെ തിന്നാല്‍ പനയും തിന്നാം
8. ചെരയെതിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കണ്ടം തിന്നണം
9. അപ്പം തിന്നാല്‍ മതി കുഴിയെന്നണ്ട
10. ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം
11. നെയ്‌യപ്പം തിന്‍നാള്‍ രണ്ടുണ്ട് കാര്യം
12. അരിക്ക് നായര് മുന്നില്, പടക്ക് നായര് പിന്നില്
13. പെട്ടോള് ചോരുതിന്നുന്നത് കണ്ടു മചികാലം പൊളിച്ചിട്ട് കാര്യമില്ല
14. നായ നടുകടലില്‍ ചെന്നാലും നക്കിയേ കുടിക്കൂ
15. ആപത്തുകാലത്ത് തൈപതുവച്ചാല്‍ സമ്പത്ത് കാലത്ത് കപത് തിന്നാം
16. കാര്യം കഴിഞാല്‍ കറിവേപ്പില പുറത്ത്
17. വിത്തുഗുണം പത്തുഗുണം
17. വിത്തുഗുണം പത്തുഗുണം
18. ഉപ്പുതിന്നുന്നവന്‍ വെള്ളം കുടിക്കും
19. ചക്കരകുടത്തില്‍ കയ്യിട്ടാല്‍ നക്കതവരില്യ
തെറ്റുണ്ടെങ്കില്‍ തിരുത്തണം. ഇതെല്ലം ആലോചിചെടുക്കാന്‍ ഒരുപാടു സമയമെടുതതു. എന്താ എന്റെ ഒരു ഓര്‍മശക്തി.
എന്നാലും....
ശേഷം പിന്നീട് ....
No comments:
Post a Comment