കോടനാട്: കോടനാട് ഇര്‍ഷാദുല്‍ ഇസ്ലാം മദ്രസ്സ മിലാദി ഷെരീഫ്
വിവിധയിനം കലാപരിപാടി കളോടെ ആഘോഷിച്ചു. ചടങ്ങില്‍ കോടനാട്ടിലെ എല്ലാ മുസ്ലിം സഹോദരങ്ങളും പങ്കെടുത്തു.
സദര്‍ മൌലവി പ്രവാചകന്റെ ജീവിതത്തെ കുറിച്ചുള്ള പ്രഭാഷണം നടത്തി. തുടര്‍ന്ന് സ്വാഗത പ്രസംഗം, പ്രവാചകന്റെ ജീവചരിത്രം ഉറക്കെ ഉരുവിടുന്ന കുട്ടികളുടെ കലാപരിപാടികള്‍, വിശ്വാസികള്‍ക്ക് അമൂല്യമായ അറിവുകള്‍ നല്‍കുന്ന പ്രഭാഷണത്തോടെയും അവസാനിച്ചു.
തുടര്‍ന്ന് കോടനാടന്‍ ഡോട്ട് കോം മത്സരത്തിലെ വിജയികളായ കുട്ടികള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചു.

കോടനാടന്‍ ഡോട്ട് കോമിനു വേണ്ടി ആത്മാര്‍ഥമായി സഹകരിച്ച സിദ്ധിക്ക, നൌഷാദ് ലെന്‍സ്, നൌഷാദ് (ബാബ് ദോഹ), ഇസഹാക്ക് കരുണ, ആബിദ്, കബീര്‍, അലിമോന് മറ്റു എല്ലാ സുഹൃതുക്കള്‍കും കോടനാടന്‍ ഡോട്ട് കോം നന്ദി രേഖപ്പെടുത്തുന്നു.
No comments:
Post a Comment