ബാംഗ്ലൂര്‍: വാര്‍ത്താ സമ്മേളനത്തിനിടെ ചാനല്‍ റിപ്പോര്‍ട്ടറെ കൈയേറ്റം ചെയ്‌ത
കേസില്‍ വിവാദ സ്വാമി നിത്യാനന്ദ കോടതിയില്‍ കീഴടങ്ങി. സംഭവത്തില്‍ പൊലീസ്
കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍ ആയിരുന്നു നിത്യാനന്ദ.
ബാംഗ്ലൂരിനടുത്തുള്ള രാമനഗരം കോടതിയിലാണ് സ്വാമി കീഴടങ്ങിയത്. രണ്ട് ദിവസമായി ഒളിവില്‍ കഴിയുന്ന നിത്യാനന്ദയെ അറസ്‌റ്റ് ചെയ്യാന്‍ തിരച്ചില്‍ ശക്തമായിരുന്നു.
കീഴടങ്ങിയ നിത്യാനന്ദയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയ കോടതി സ്വാമിയെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ബലാംല്‍സംഗം, ലൈംഗികാതിക്രമം തുടങ്ങിയ കേസുകളിലെ അറസ്‌റ്റ് ഒഴിവാക്കാനാണ് നിത്യാനന്ദ 48 ഒളിവില്‍ പോയിരുന്നത്.
അമേരിക്കയില്‍ കഴിയുന്ന വനിത നിത്യാനന്ദക്കെതിരെ ഉയര്‍ത്തിയ ലൈംഗികാതിക്രമ ആരോപണത്തിനെതിരെ വാര്‍ത്താ ലേഖകരോട് മറുപടി പറയാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് നിത്യാനന്ദയും അനുയായികളും ചാനല്‍ റിപ്പോര്‍ട്ടറെ കൈയ്യേറ്റം ചെയ്‌തത്.
സ്‌ത്രീയുടെ പരാതി പ്രകാരം അമേരിക്കന്‍ കോടതിയില്‍ നിന്നും സമന്‍സ് ലഭിച്ചോ എന്ന ചാനല്‍ റിപ്പോര്‍ട്ടറുടെ ചോദ്യമാണ് നിത്യാനന്ദയെ പ്രകോപിതനാക്കിയത്.

No comments:
Post a Comment