ദുബായ് : ഒ.ഐ.സി.സി തൃത്താല മണ്ഡലം കമ്മറ്റി എര്പെടുത്തിയ അവാര്ഡുെകള്‍ പ്രഖ്യാപിച്ചു . "കരുണം" കാരുണ്യ പ്രവര്ത്ത്നങ്ങള്ക്കു ള്ള അവാര്ഡ്ള ബീരാവുണ്ണി തൃത്താലക്കും, പാലക്കാട് ജില്ലാ കെ എം സി സി പ്രസി: ഉം, മുപ്പതു വര്ഷമായി പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം വിവിധ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ വ്യക്ത്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. ജില്ലയിലെ പ്രവാസികളുടെ ഇതു വിഷയത്തിലും നേരിട്ട് ഇടപെടുകയും എല്ലാവരുടെയും ഒരു ആശ്വാസ വ്യക്ത്തിയായാണ് അറിയപെടുന്നത് കാരുണ്യ പ്രവര്ത്തരനങ്ങളിലും മുന്നിട്ടു നില്ക്കുന്ന ബീരാവുണ്ണി തൃത്താല ശിഹാബ് തങ്ങള്‍ റിലീഫ് സെന്റെിര്‍ ദുബായ് ചാപ്റ്ററിന്റെ രക്ഷാടികാരിയുമായി സേവനം അനുഷ്ടിക്കുന്നു. യംഗ് ബിസിനസ് മാന്‍ ഓഫ് ദി ഇയര്‍ അവാര്ഡ്. മെട്രോ പ്ലസ് എം ഡി അല്ത്താ്ഫ് കൂറ്റനാടിനും നല്കാിന്‍ തീരുമാനിച്ചതായി അവാര്ഡ്് കമ്മറ്റി ചെയമാന്‍ സജീര്‍ ഏഷ്യാഡ് അറിയിച്ചു. അവാര്ഡ്ധാനം 16-09-2011 നടക്കുന്ന സ്വീകരണ ചടങ്ങില്‍ തൃത്താല എം.എല്‍.എ വി.ടി ബലറാം നല്കും.
Showing posts with label ഒ.ഐ.സി.സി തൃത്താല. Show all posts
Showing posts with label ഒ.ഐ.സി.സി തൃത്താല. Show all posts
Wednesday, September 14, 2011
Subscribe to:
Posts (Atom)



