Sajeer Asiad: തൃത്താലയില്‍ യൂത്ത്‌കോണ്‍ഗ്രസ് സദ്ഭാവനാദിനം ആചരിച്ചു. രാജീവ്ഗാന്ധി ജന്മദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങ് തൃത്താല ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എ.എം.അബ്ദുള്ളക്കുട്ടി ഉദ്ഘാടനംചെയ്തു. ഷെരീഫ് കോലശ്ശേരി അധ്യക്ഷനായി. ഐ.എന്‍.ടി.യു.സി. ജില്ലാ സെക്രട്ടറി പി.ബാലന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.വി.മുഹമ്മദാലി, എ.കെ.ഷാനിബ്, ഒ.ഫാറൂഖ്, ഇ.രാജേഷ്, എം.മണികണ്ഠന്‍, എം.മുരളീധരന്‍, കെ.മനോജ്, കെ.വിനോദ് എന്നിവര്‍ സംസാരിച്ചു.
Showing posts with label രാജീവ് ഗാന്ധി. Show all posts
Showing posts with label രാജീവ് ഗാന്ധി. Show all posts
Saturday, August 20, 2011
Subscribe to:
Posts (Atom)




