കൂറ്റനാട്: വ്യാജപാസ്പോര്‍ട്ട് ഉപയോഗിച്ച് വിദേശയാത്ര നടത്തിയ കേസില്‍ കറുകപുത്തൂര്‍ ഇട്ടോണം പുത്തരികണ്ടത്തില്‍ മുഹമ്മദിനെ(43) പൊലീസ് അറസ്റ്റ് ചെയ്തു. ചാലിശ്ശേരി എസ്.ഐ സുബ്രഹ്മണ്യന് ലഭിച്ച രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ വീട്ടില്‍നിന്നാണ് മുഹമ്മദിനെ കസ്റ്റഡിയിലെടുത്തത്. ആലങ്കോട് പന്താവൂര്‍ ആണ്ടനകത്ത് കാദര്‍ എന്നപേരിലുള്ള വ്യാജപാസ്പോര്‍ട്ടാണ് ഇയാള്‍ ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു
Showing posts with label വ്യാജപാസ്പോര്‍ട്ട്. Show all posts
Showing posts with label വ്യാജപാസ്പോര്‍ട്ട്. Show all posts
Tuesday, January 24, 2012
Subscribe to:
Posts (Atom)



