ലോകത്ത് ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ സൗദി
അറേബ്യ ഒന്നാം സ്ഥാനത്ത്. ഇവിടുത്തെ മൊബൈല്‍ ഉപയോഗം 158 ശതമാനമാണ്. വിയറ്റ്നാം
രണ്ടാം സ്ഥാനത്തും ഒമാന്‍ മൂന്നാം സ്ഥാനമെത്തി. കുവൈറ്റിനാണു നാലാം സ്ഥാനം. 145
ശതമാനമാണ് ഇവിടുത്തെ മൊബൈല്‍ ഉപയോഗം.