Showing posts with label ധീരതയ്ക്കുള്ള പുരസ്‌കാരം. Show all posts
Showing posts with label ധീരതയ്ക്കുള്ള പുരസ്‌കാരം. Show all posts

Thursday, February 2, 2012

നിഷാദ് ധീരതയ്ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി

തൃത്താല ധീരതയ്ക്കുള്ള പുരസ്‌കാരം പ്രധാനമന്ത്രിയില്‍നിന്ന് ഏറ്റുവാങ്ങി വി.പി. നിഷാദ് നാട്ടില്‍ തിരിച്ചെത്തി. കഴിഞ്ഞവര്‍ഷം പുഴയിലെ ഒഴുക്കില്‍പെട്ട് മരണത്തോട് മല്ലടിച്ച മൂന്നു പേര്‍ക്ക് ജീവന്‍ തിരിച്ചുകിട്ടാന്‍ മുന്‍കൈയെടുത്തതാണ് നിഷാദിനെ വ്യത്യസ്തനാക്കിയത്. നിഷാദിന് രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള അവാര്‍ഡാണ് ലഭിച്ചത്.




Share

Twitter Delicious Facebook Digg Stumbleupon Favorites More