സജീര്‍ ഏഷ്യാഡ്: പട്ടാമ്പി സംസ്കൃത കോളേജു വിദ്യാര്‍ത്തിയും കെ-എസ്-യു പാലക്കാട് ജില്ലാ പ്രേസിടണ്ട് മായിരിരുന്ന ഷഫീക്ക് തട്ടത്താഴത്ത് ന്റെ ഓര്‍മ്മക്കായി നടത്തുന്ന " ഷഫീക്ക് അനുസ്മരണ യോഗവും-അവാര്‍ഡ് ധാന ചടങ്ങും " ഇന്ന് പട്ടാമ്പി കോളേജില്‍ നടന്ന ചട...ങ്ങ് തൃത്താല എം-എല്-എ വി. ടി. ബാലറാം ഉദ്ഘാടനം ചെയ്തു പാലക്കാട് എം എല് എ യും കെ എസ് യു പ്രസി : മായ ഷാഫി പറമ്പില്‍ അധ്യക്ഷത വഹിച്ചു ഖാലിദ് തട്ടത്താഴത്ത് .മഹമൂദ് തട്ടത്താഴത്ത് ,അനസ് എം വി,ഷാജി പട്ടാമ്പി എന്നിവര്‍ സംസ്സാരിച്ചു .
Showing posts with label നമ്മുടെ സ്വന്തം ഷഫീക്. Show all posts
Showing posts with label നമ്മുടെ സ്വന്തം ഷഫീക്. Show all posts
Thursday, August 11, 2011
Wednesday, August 10, 2011
ഷെരീഖ് അനുസ്മരണവും അവാര്‍ഡ് വിതരണവും
Labels:
നമ്മുടെ സ്വന്തം ഷഫീക്
സജീര്‍ ഏഷ്യാഡ്: കലാലയ രാഷ്ട്രീയത്തില്‍... മതം വേര്‍ തിരിക്കാത്ത കലാലയ-രാഷ്ട്രീയത്തിന് നേതിര്‍ത്തം നല്‍കിയും, മനസ്സില്‍ ഒരായിരം മറക്കാനാവാത്ത ഓര്‍മ്മകള്‍ നല്‍കിയും നമ്മളെ വിട്ടു പിരിഞ്ഞു പോയ ,കെ എസ് യു പാലക്കാട് ജില്ലാ പ്രസി : ആയിരിന്ന ഞങ്ങളുടെ ഷബി മോന്റെ ഓര്‍മ്മക്കുമുന്നില്‍ ഇന്നും കേരള സ്റുടന്റ്സ് യൂണിയന്‍ പ്രവര്‍ത്തകരുടെ മറക്കാത്ത മുദ്രാവാക്ക്യം മുഴങ്ങുന്നത് കേള്‍ക്കുമ്പോള്‍ ...ഒരുപാട് സന്തോഷം തോന്നുന്നു...
മുഹമ്മദ് അലി തട്ടത്താഴത്ത്, റസാക്ക് തട്ടത്താഴത്ത്, മഹമൂദ് തട്ടത്താഴത്ത്,
ഹൈദര്‍ അലി തട്ടത്താഴത്ത്, റഹീം തട്ടത്താഴത്ത്, അനസ് എം വി, ബാദ്ഷാ തട്ടത്താഴത്ത്, അലിമോന്‍ തട്ടത്താഴത്ത്, ശരീഫ് തട്ടത്താഴത്ത്, സജീര്‍ ഏഷ്യാഡ്
Posted by
Kodanadan
Subscribe to:
Posts (Atom)






