ദുബായ്: Kodanad Muslim Educational committee യുടെ ആഭിമുഖ്യത്തില്‍, ഈദു സംഗമം സംഘടിപ്പിക്കുന്നു. ബലി പെരുന്നാള്‍ സുദിനത്തില്‍ വൈകിട്ട് 7 മണിക്ക് ഖിസൈസിലെ Al Ahli Clubil നടക്കുന്ന സംഗമത്തില്‍, K മുഹമ്മത് ഫാറൂഖി , കോടനാട് , മുഖ്യാഥിതി യായി പങ്കെടുക്കുന്നു. ദീര്‍ഘ കാലമായ പ്രവാസ ജീവിത ത്തോട് വിട പറഞ്ഞു നാട്ടിലേക്ക് തിരിക്കുന്ന കാട്ടത്തയില്‍ സിദ്ധീഖു സാഹിബിനു യാത്രയയപ്പും നല്‍കുന്നു. എല്ലാ കോടനാട് മഹല്ല് നിവാസികളുടെയും സാന്നിദ്യം പ്രതീക്ഷിക്കുന്നു.
Showing posts with label കോടനാടന്‍. Show all posts
Showing posts with label കോടനാടന്‍. Show all posts
Wednesday, November 2, 2011
Thursday, September 15, 2011
കോടനാട് - തുരുത്ത് റോഡ് ഇടിഞ്ഞു നശിക്കുന്നു.
Labels:
കോടനാടന്‍
കോടനാട് - തുരുത്ത് റോഡ് ഇടിഞ്ഞു നശിക്കുന്നു.
മനോരമ ന്യൂസ്.
തൃത്താല: കോടനാട് തുരുത്ത് റോഡ് ഇടിഞ്ഞു നശിക്കുന്നു. പുളിയപ്പറ്റ കായലിനോട് ചേര്‍ന്ന ഭാഗമാണ് പാര്‍ശ്വ ഭിത്തി തകര്‍ന്നത്. ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യ മുള്ള കോടനാട് - തുരുത്ത് ബണ്ട് റോഡ് വര്‍ഷങ്ങള്‍ക്ക് മുമ്പ് 10 ലക്ഷം രൂപ ചെലവില്‍ ജില്ലാ പഞ്ചായത്ത് നിര്‍മ്മിച്ചത്.
![]() |
| തിരുതിമ്മല്‍ റോഡ് |
വര്‍ഷക്കാലത് വെള്ളം നിറഞ്ഞു കിടക്കുന്ന കായല്‍ പാടത്തിന്റെ മധ്യഭാഗത്തുള്ള ബണ്ട് റോഡാണ് തുരുത്ത് നിവാസികള്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഏകവഴി. പഴയ റോഡിനു മുകളില്‍ മൂന്നടി ഉയര്‍ത്തിയാണ് ഇരുവശവും ബെല്‍റ്റ് നിര്‍മിച്ചത്. അശാശ്ത്രീയമായി റോഡ് ഉയര്‍ത്തിയത് മൂലം നിര്‍മാണം പൂര്‍ത്തിയാകുന്നതിനു മുന്‍പേ സംരക്ഷണ ഭിത്തി തകര്‍ന്ന് വീണിരുന്നു. തകര്‍ന്ന് വീണ് വര്‍ഷങ്ങള്‍ ആയെങ്കിലും ഇതു വരെയും നന്നാക്കിയിട്ടില്ല.
![]() |
| വര്‍ഷക്കാലത്തെ കാഴ്ച |
സംരക്ഷണ ഭിത്തി കോണ്‍ക്രീടില്‍ നിര്മിക്കതത താണ് ബണ്ട് റോഡിന്‍റെ തകര്‍ച്ചക്ക് ആക്കം കൂട്ടിയത്. റോഡിനു കൈവരിയില്ലാത്തതും അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്. പുളിയപ്പറ്റ കായല്‍ കാണാന്‍ സന്ദര്‍ശകര്‍ എത്തുന്ന വഴി കൂടിയാണിത്. കായലില്‍ വെള്ളം നിറയുമ്പോള്‍ റോഡിന്‍റെ തകര്‍ച്ച പൂര്‍ണമാകും.
Posted by
Kodanadan
Sunday, June 19, 2011
Subscribe to:
Posts (Atom)






