കോടനാട്ടിലെ ചില ഇലക്ഷന്‍ പ്രചരണ ദ്രിശ്യങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ക് സന്ദര്‍ശിക്കുക http://election-kodanadan.blogspot.com/
Friday, October 22, 2010
Wednesday, October 13, 2010
The Trapped Miners
Labels:
The Trapped Miners
The Trapped Miners
Fifteen of Chile's 33 trapped miners were hoisted to safety in a cramped rescue capsule on Wednesday, punching the air and hugging their families in a triumphant end to their two-month ordeal.
Reuters
Fifteen of Chile's 33 trapped miners were hoisted to safety in a cramped rescue capsule on Wednesday, punching the air and hugging their families in a triumphant end to their two-month ordeal.
Reuters
Posted by
Kodanadan
Tuesday, October 12, 2010
Sunday, October 10, 2010
Sunday, October 3, 2010
Saturday, October 2, 2010
Friday, August 27, 2010
Wednesday, July 7, 2010
Be on true path - Man's hand cut off for 'insulting Mohammed'
തന്നെ ഭ്രന്തനെന്ന് വിളിച്ചാക്ഷേപിച്ചവര്ക്ക് മാപ്പ് കൊടുത്ത പ്രവാചകന്‍ (SAW),
കുട്ടികളെ കൊണ്ട് കല്ലെറിയിപ്പിച്ച ത്വാഇഫുകാര്‍ക്ക് മാപ്പ് കൊടുത്ത പ്രവാചകന്‍ (SAW),
നിസ്കാരസമയത്ത്, ഒട്ടകത്തിന്റെ് ചീഞ്ഞളിഞ്ഞ കുടല്മാപല കഴുത്തിലിട്ട് ബുദ്ധിമുട്ടിച്ചവ4ക്ക് മാപ്പ് കൊടുത്ത പ്രവാചകന്‍ (SAW),
സ്ഥിരമായി തന്റെവ നേര്‍ക്ക് തുപ്പി വെറുപ്പു പ്രകടിപ്പിച്ചിരുന്ന സ്ത്രീക്ക് മാപ്പ് കൊടുത്ത പ്രവാചകന്‍ (SAW),
പതിമൂന്ന് വര്ഷെത്തെ പീഢനങ്ങള്ക്കൊWടിവില്‍ മക്കയില്‍ നിന്ന് നാട് വിടേണ്ടി വന്നപ്പോഴും പ്രതികരിക്കാതിരുന്ന പ്രവാചകന്‍ (SAW),
പിന്നീട് സര്വ്വതസൈന്യസന്നാഹങ്ങളോടും കൂടി തിരിച്ചു വന്നപ്പോള്‍ "ഇന്നേ ദിവസം ആരോടും പ്രതികാരമില്ല" എന്ന് എല്ലാ കാലത്തേക്കും മാതൃകയായി ശത്രുക്കള്ക്ക്ട മാപ്പ് കൊടുത്ത പ്രവാചകന്‍(SAW),
ആ പ്രവാചകന്റെ് (SAW) പേരിലാണോ നിങ്ങള്‍ കൈ വെട്ടാനിറങ്ങിയത്??????
ആ പ്രവാചകന്‍ (SAW) കാണിച്ച ക്ഷമയുടെ ഉത്തമമാതൃകയെവിടെ?
എന്നെ അധിക്ഷേപിച്ചവന്റെ് കൈ വെട്ടാന്‍ ഏത് ഖുര്ആമന്‍ വചനമാണ് നിങ്ങള്ക്ക്് നിങ്ങളോട് കല്പ്പി ച്ചത്?
ആ പ്രവാചകന്‍ (SAW) ഇന്നു ജീവിച്ചിരുന്നെങ്കില്‍ അദ്ധ്യാപകന്റെ കൈക്ക് ഒന്നും സംഭവിക്കുമായിരുന്നില്ല സുഹൃത്തുക്കളേ.
ഓര്ക്കുകക – പ്രവാചകസ്നേഹം (SAW) പ്രവാചകാനുസരണയിലൂടെയും പ്രവാചകാനുകരണത്തിലൂടെയും പ്രകടിപ്പിക്കുക.

Sunday, June 13, 2010
FIFA World Cup mania grips Kodanad
Labels:
ഫിഫ വേള്‍ഡ്കപ്പ് മാനിയ
Kodanad: The World Cup soccer fever that has gripped every village and town of north Kerala has to be seen to be believed. Football-crazy fans in Kodanad are in tune with the beginning on June 11, holding road shows and erecting flex boards of players. . Click here to see more pictures
A bike rally arranged by Brothers Sports Club & Spiderline Sport Club with different team fans to welcoming the Fifa 2010. The rally started from Kodanad to Koottanad, Mezhathur, Thrithala and neighboring region.
The Malabar region in Kerala, especially the Kodanadans in Palakkad district, is virtually ‘mad’ about the quadrennial sporting extravaganza and are put posters in the streets and villages.
Colourful flex boards and Flags of different teams of Argentina, Brazil, France, England, and Spain have been put up in the Kodanad ahead of the tournament.
Posted by
Kodanadan
Monday, May 31, 2010
‘Sachin considered me friend, not charity case’ - കുചേലനെ തേടി കൃഷ്ണന്‍.
Labels:
കുചേലനെ തേടി കൃഷ്ണന്‍.
Sachin is not only the best cricketer in the world Human being with a Good heart.
"I wish to walk up to Sachin and thank him, says Dalbir Singh Gill who was discharged from hospital after hip replacement surgery"
-------
Dalbir Singh Gill, who underwent a hip replacement surgery
on May 19, was discharged on Friday. His Rs 6-lakh medical bill had already been taken care of by master blaster Sachin Tendulkar.
Dalbir, who had played u-15 with Sachin, told Mirror: “I am very happy. I will have to undergo a similar surgery 3-4 months later. In the meantime, I will have to undergo physiotherapy to keep fit.”
Expressing his deepest desire, he said, “I wish to walk up to Sachin and thank him.”
Tendulkar, who was in the city to attend one of his sponsors’ in-house meet, visited Dalbir post surger
y at Shalby hospital. Said Gill, “There are people who forget their friends once they become rich and successful. Sachin is a true friend. He could have just donated the money. He need not have met me. But he did. He considered me a friend, not a charity case.”
His mother, who had tears in her eyes on seeing Dalbir walk with the aide of crutches, said, “Sachin must have helped a lot of mothers like me. We will always pray for him. We want him to continue playing cricket and bring glory to India.”
Dalbir’s sister and brother also thanked the staff of Cadbury’s for their unfailing support through all these years. “They have been paying him a salary even though he has not worked since his accident in 2002. They spent Rs 20 lakh for his initial treatment. We want Dalbir to get back on his feet and return the favours that the company has done for him,” said his sister.
Ahmedabad Mirror had broken the story of this man, who was rescued by cops from his wife’s year-long captivity in his own house (One year as wife’s hostage, April 4). Mentally and physically shattered Gill was rescued from his dilapidated, termite and cobweb-ridden house in Gandhinagar. He was starving, stinking for want of a bath, and so deranged, he was unable to speak. His injuries caused during the accident in 2002, had worsened. It was said he would never ever walk again.
However, Sachin — with whom he had once shared a room — came to his rescue.
"I wish to walk up to Sachin and thank him, says Dalbir Singh Gill who was discharged from hospital after hip replacement surgery"
-------
Dalbir Singh Gill, who underwent a hip replacement surgery
on May 19, was discharged on Friday. His Rs 6-lakh medical bill had already been taken care of by master blaster Sachin Tendulkar.Dalbir, who had played u-15 with Sachin, told Mirror: “I am very happy. I will have to undergo a similar surgery 3-4 months later. In the meantime, I will have to undergo physiotherapy to keep fit.”
Expressing his deepest desire, he said, “I wish to walk up to Sachin and thank him.”
Tendulkar, who was in the city to attend one of his sponsors’ in-house meet, visited Dalbir post surger
y at Shalby hospital. Said Gill, “There are people who forget their friends once they become rich and successful. Sachin is a true friend. He could have just donated the money. He need not have met me. But he did. He considered me a friend, not a charity case.”His mother, who had tears in her eyes on seeing Dalbir walk with the aide of crutches, said, “Sachin must have helped a lot of mothers like me. We will always pray for him. We want him to continue playing cricket and bring glory to India.”
Dalbir’s sister and brother also thanked the staff of Cadbury’s for their unfailing support through all these years. “They have been paying him a salary even though he has not worked since his accident in 2002. They spent Rs 20 lakh for his initial treatment. We want Dalbir to get back on his feet and return the favours that the company has done for him,” said his sister.
Ahmedabad Mirror had broken the story of this man, who was rescued by cops from his wife’s year-long captivity in his own house (One year as wife’s hostage, April 4). Mentally and physically shattered Gill was rescued from his dilapidated, termite and cobweb-ridden house in Gandhinagar. He was starving, stinking for want of a bath, and so deranged, he was unable to speak. His injuries caused during the accident in 2002, had worsened. It was said he would never ever walk again.
However, Sachin — with whom he had once shared a room — came to his rescue.
Posted by
Kodanadan
ഇന്ന് ആഗോള പുകയില വിരുദ്ധ ദിനം
Labels:
world-no-tobacco-day
കൊല്ലംതോറും മേയ് മാസത്തിലെ 31ാം തീയതി പുകയില വിരുദ്ധദിനമായി ലോകമെമ്പാടും ആചരിക്കുന്നു. ലോകാരോഗ്യ സംഘടനകളുടെ ഇന്നത്തെ കണക്കനുസരിച്ച് ആഗോളതലത്തില്‍ പതിനൊന്ന് കോടിയിലധികം ജനങ്ങള്‍ പുകവലിക്കാരാണ്. ലോകത്ത് ഓരോ എട്ട് സെക്കന്‍ഡിലും പുകയില മൂലം ഒരാള്‍ മരിക്കാനിട വരുന്നുണ്ട്. അഞ്ച് കൗമാരക്കാരില്‍ ഒരാളെങ്കിലും കൗമാരത്തിലെത്തുന്നതിന് മുമ്പുതന്നെ അഥവാ 13 വയസ്സാകുമ്പോള്‍ തന്നെ പുകവലിച്ചു തുടങ്ങുന്നുണ്ട്.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) പുകയില ഉല്‍പന്നങ്ങളുടെ ദോഷഫലങ്ങളെക്കുറിച്ച് ബോധവത്കരണ പരിപാടികള്‍ നടത്തുന്നതില്‍ മുന്‍പന്തിയിലുണ്ട്. ഐ.എം.എയുടെ എല്ലാ പ്രാദേശിക ഘടകങ്ങളും മേയ് 31ന് ലോക പുകയില വിരുദ്ധദിനം ആചരിക്കുന്നു. ഈ വര്‍ഷവും പുകയില വിരുദ്ധ പരിപാടികളുമായി ഐ.എം.എ രംഗത്തുണ്ട്.
പുകയില മുറുക്കും പുകവലിയും ആരോഗ്യത്തിന് ഹാനികരമാണെന്ന് അത് ചെയ്യുന്നവര്‍ക്ക് പോലും അറിയാം. പുകയിലയില്‍ അടങ്ങിയ നിക്കോട്ടിന്‍ എന്ന രാസവസ്തു 'കോണ്‍ടാക്ട് പോയ്‌സണ്‍സ്' വിഭാഗത്തില്‍പെടുന്ന വിഷമാണ്. പുകയില പുകയുമ്പോള്‍ വമിക്കുന്ന വാതകങ്ങള്‍ വിഷലിപ്തമാണ്. ഇവയൊക്കെ ഉണ്ടാക്കുന്ന ദോഷങ്ങള്‍ വിവരണാതീതമാണ്. ആമാശയ-കുടല്‍പുണ്ണുകള്‍, രക്തധമനി-നാഡി ക്ഷതങ്ങള്‍, ഹൃദ്രോഗം, തലച്ചോറിന്റെ ക്ഷതങ്ങള്‍, ശ്വാസകോശ, നേത്രരോഗങ്ങള്‍, വിവിധ അവയവങ്ങളില്‍ കാണപ്പെടുന്ന അര്‍ബുദങ്ങള്‍ തുടങ്ങിയ വിവിധയിനം രോഗങ്ങള്‍ പുകയില ഉപയോഗിക്കുന്നവരില്‍ കണ്ടുവരുന്നു.
അന്തരീക്ഷത്തില്‍ പടരുന്ന പുക, പുകവലിക്കാത്തവരും ശ്വസിക്കാന്‍ നിര്‍ബന്ധിതരാവുന്നതിനാല്‍ പുക വലിച്ചുകൊണ്ടിരിക്കുന്നവര്‍ തങ്ങളുടെ സമീപത്തുള്ള പുകവലിക്കാത്തവരേയും കഷ്ടപ്പെടുത്തുന്നുണ്ട്. ഒരു വയസ്സിന് താഴെയുള്ള കുട്ടികള്‍ പലപ്പോഴും ഉറ്റവരുടെ പുകവലി കൊണ്ട് കഷ്ടപ്പെടേണ്ടിവരും. കുഞ്ഞുങ്ങളുടെ സമീപത്ത് നിന്ന് പുകവലിച്ചാല്‍ പുക ശ്വസിച്ച് വളരുന്ന കുട്ടികള്‍ക്ക് ശ്വാസകോശ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത മറ്റു കുട്ടികളെ അപേക്ഷിച്ച് നാലിരട്ടിയായിരിക്കും.
പുകയിലയിലും അത് പുകയുമ്പോള്‍ വമിക്കുന്ന വാതകങ്ങളിലും കാന്‍സര്‍ ബാധക്ക് സാധ്യതയുള്ള പദാര്‍ഥങ്ങളുണ്ട്. ഈ പദാര്‍ഥങ്ങളും ജനിതകവും അല്ലാത്തതുമായ മറ്റു ഘടകങ്ങളും ഒത്തുചേര്‍ന്നാല്‍ വിവിധങ്ങളായ അര്‍ബുദങ്ങളുണ്ടാകുന്നു. ശ്വസനനാളി, ശ്വാസകോശങ്ങള്‍, വായ, അന്നനാളം, ആമാശയം, കുടലുകള്‍, വൃക്കകള്‍, പാന്‍ക്രിയാസ്, മൂത്രസഞ്ചി എന്നിവിടങ്ങളിലാണ് പ്രധാനമായും പുകവലി മൂലം അര്‍ബുദബാധയുണ്ടാകുന്നത്.
പുകയിലയില്‍ അടങ്ങിയ അറിയപ്പെടുന്ന ദോഷവസ്തുവായ നിക്കോട്ടിന്റെ സ്‌പര്‍ശമേറ്റാല്‍ തളരാത്ത ഒരൊറ്റ കോശം പോലും മനുഷ്യ ശരീരത്തില്‍ ഇല്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ പത്രക്കുറിപ്പ് നല്‍കുന്ന മുന്നറിയിപ്പ്.
ശരീരത്തിനും ജീവനും ഹാനികരമാവുന്ന എല്ലാ വസ്തുക്കളേയും നടപടികളേയും വേദഗ്രന്ഥമായ ഖുര്‍ആന്‍ നിരോധിച്ചിട്ടുണ്ട്. ലഹരിയും തളര്‍ച്ചയുമുണ്ടാക്കുന്ന എല്ലാ വസ്തുക്കളും മുഹമ്മദ് നബി നിരോധിച്ച കാര്യം പത്‌നി ഉമ്മുസലമ പറയുകയുണ്ടായി. ഇതെല്ലാം ചേര്‍ത്ത് വായിച്ചാല്‍ മനസ്സിലാവുന്നത് പുകയില ഒരു പാഴ്‌വസ്തുവും അതിലുപരി ദോഷവസ്തുവുമാണെന്നാണ്. അതിനാല്‍, പുകയില ഉല്‍പന്നങ്ങളും പുകവലിയും ഉപേക്ഷിക്കുക, പുകയില വിരുദ്ധ ബോധവത്കരണപരിപാടികളില്‍ സഹകരിക്കുക, പങ്കാളികളാവുക.
കടപ്പാട് മാധ്യമം
Posted by
Kodanadan
Monday, May 24, 2010
Mangalore crash: Airhostess predicted 'quick death'
Labels:
Mangalore Plane Crash
സുജാതയുടെ ഓര്‍ക്കുട്ട് പ്രൊഫൈല്‍ All the six crew members aboard the Air India flight which crashed in Mangalore on Saturday morning died. Among them were airhostesses, who had just started living their dreams.
"I hate goodbyes..but I guess it's time," was the haunting message left by Sujata Survase on Orkut a day before she left on the ill-fated flight. Sujata had returned to work after a long vacation and her networking profile reveals how much she enjoyed being home in Mumbai.
Sujata who had worked with Air India for three years had also written about how she hated flying on the KWI sector faced with bad weather and delays which she described as quick death.
Sujata described herself as someone with a lot attitude. Someone who was put off by male chauvinism, but who also described herself as a typical girl.
''In my bedroom you'll find clothes, vanity kit, handbags, am a typical girl but the things are not dispersed, I hate mess,'' reads her Orkut profile.
Sujata loved flying and was excited about her flight to Dubai, unaware of the fate that awaited her.
At her home in suburban Andheri, her family and friends remember her a driven, hardworking girl, who had always dreamed of being an airhostess.
"Since her childhood, she wanted to be an airhostess," said Babu Survase, Sujata's brother.
"She was the backbone of her family. I remember her as a daring girl. She became an airhostesss on her own," said one of her neighbours.
In another suburb of Mumbai, Dombivali, Tejal Kamulkar's story is almost a parallel. Just 25, she had become an airhostess just three months ago. A quiet girl from a modest background, she wanted to set an example by pursuing a career in flying. A reality show buff, but also someone who said she couldn't live without prayer and meditation.
At the home of Harbinder Singh Ahluwalia, the co-pilot on the flight, colleagues poured in to show their support. Forty-year-old Ahluwalia had flown for more than 15 years, and had considerable experience in landing on the difficult Mangalore air-strip. Lives and dreams of these crew members, cut short, in what was one tragic morning.
Posted by
Kodanadan
Subscribe to:
Posts (Atom)