Wednesday, November 17, 2010
Friday, October 22, 2010
നമ്മള്‍ രണ്ടാം ഘട്ടത്തില്‍ (25 - ഒക്ടോബര്‍ -2010 )
Labels:
Election Posters and Banners
കോടനാട്ടിലെ ചില ഇലക്ഷന്‍ പ്രചരണ ദ്രിശ്യങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ക് സന്ദര്‍ശിക്കുക http://election-kodanadan.blogspot.com/
Posted by
Kodanadan
Wednesday, October 13, 2010
The Trapped Miners
Labels:
The Trapped Miners
The Trapped Miners
Fifteen of Chile's 33 trapped miners were hoisted to safety in a cramped rescue capsule on Wednesday, punching the air and hugging their families in a triumphant end to their two-month ordeal.
Reuters

Tuesday, October 12, 2010
Sunday, October 10, 2010
Sunday, October 3, 2010
Saturday, October 2, 2010
Friday, August 27, 2010
Wednesday, July 7, 2010
Be on true path - Man's hand cut off for 'insulting Mohammed'
തന്നെ ഭ്രന്തനെന്ന് വിളിച്ചാക്ഷേപിച്ചവര്ക്ക് മാപ്പ് കൊടുത്ത പ്രവാചകന്‍ (SAW),
കുട്ടികളെ കൊണ്ട് കല്ലെറിയിപ്പിച്ച ത്വാഇഫുകാര്‍ക്ക് മാപ്പ് കൊടുത്ത പ്രവാചകന്‍ (SAW),
നിസ്കാരസമയത്ത്, ഒട്ടകത്തിന്റെ് ചീഞ്ഞളിഞ്ഞ കുടല്മാപല കഴുത്തിലിട്ട് ബുദ്ധിമുട്ടിച്ചവ4ക്ക് മാപ്പ് കൊടുത്ത പ്രവാചകന്‍ (SAW),
സ്ഥിരമായി തന്റെവ നേര്‍ക്ക് തുപ്പി വെറുപ്പു പ്രകടിപ്പിച്ചിരുന്ന സ്ത്രീക്ക് മാപ്പ് കൊടുത്ത പ്രവാചകന്‍ (SAW),
പതിമൂന്ന് വര്ഷെത്തെ പീഢനങ്ങള്ക്കൊWടിവില്‍ മക്കയില്‍ നിന്ന് നാട് വിടേണ്ടി വന്നപ്പോഴും പ്രതികരിക്കാതിരുന്ന പ്രവാചകന്‍ (SAW),
പിന്നീട് സര്വ്വതസൈന്യസന്നാഹങ്ങളോടും കൂടി തിരിച്ചു വന്നപ്പോള്‍ "ഇന്നേ ദിവസം ആരോടും പ്രതികാരമില്ല" എന്ന് എല്ലാ കാലത്തേക്കും മാതൃകയായി ശത്രുക്കള്ക്ക്ട മാപ്പ് കൊടുത്ത പ്രവാചകന്‍(SAW),
ആ പ്രവാചകന്റെ് (SAW) പേരിലാണോ നിങ്ങള്‍ കൈ വെട്ടാനിറങ്ങിയത്??????
ആ പ്രവാചകന്‍ (SAW) കാണിച്ച ക്ഷമയുടെ ഉത്തമമാതൃകയെവിടെ?
എന്നെ അധിക്ഷേപിച്ചവന്റെ് കൈ വെട്ടാന്‍ ഏത് ഖുര്ആമന്‍ വചനമാണ് നിങ്ങള്ക്ക്് നിങ്ങളോട് കല്പ്പി ച്ചത്?
ആ പ്രവാചകന്‍ (SAW) ഇന്നു ജീവിച്ചിരുന്നെങ്കില്‍ അദ്ധ്യാപകന്റെ കൈക്ക് ഒന്നും സംഭവിക്കുമായിരുന്നില്ല സുഹൃത്തുക്കളേ.
ഓര്ക്കുകക – പ്രവാചകസ്നേഹം (SAW) പ്രവാചകാനുസരണയിലൂടെയും പ്രവാചകാനുകരണത്തിലൂടെയും പ്രകടിപ്പിക്കുക.

Sunday, June 13, 2010
FIFA World Cup mania grips Kodanad
Labels:
ഫിഫ വേള്‍ഡ്കപ്പ് മാനിയ
Kodanad: The World Cup soccer fever that has gripped every village and town of north Kerala has to be seen to be believed. Football-crazy fans in Kodanad are in tune with the beginning on June 11, holding road shows and erecting flex boards of players. . Click here to see more pictures
A bike rally arranged by Brothers Sports Club & Spiderline Sport Club with different team fans to welcoming the Fifa 2010. The rally started from Kodanad to Koottanad, Mezhathur, Thrithala and neighboring region.
The Malabar region in Kerala, especially the Kodanadans in Palakkad district, is virtually ‘mad’ about the quadrennial sporting extravaganza and are put posters in the streets and villages.
Colourful flex boards and Flags of different teams of Argentina, Brazil, France, England, and Spain have been put up in the Kodanad ahead of the tournament.
Posted by
Kodanadan
Subscribe to:
Posts (Atom)