വൈ ദിസ് കൊലവെറി കൊലവെറി എന്ന ഗാനം ആരെങ്കിലും മൂളിയാല്‍ പ്രശ്‌നമില്ല. എന്നാല്‍ വഴിയേ പോവുമ്പോള്‍ രാത്രി ശുഭരാത്രി എന്ന പണ്ഡിറ്റ് ഗാനമെങ്ങാനും വായില്‍ നിന്നു വീണാല്‍ പ്രശ്‌നമാവും. പണ്ഡിറ്റിന്റെ ചില 'കടുത്ത ആരാധകര്‍ക്ക്' ഈ തെറ്റ് ക്ഷമിക്കാനായെന്ന് വരില്ല.
എന്തു കൊണ്ട് പണ്ഡിറ്റിനോട് ഈ വിവേചനമെന്നാണ് ചിലരുടെ ചോദ്യം. കൊലവെറിയും യൂട്യൂബിലൂടെ ഹിറ്റായ ഗാനമാണ്. രണ്ടു പാട്ടും അതിനെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങളെ തുടര്‍ന്നാണ് പ്രശസ്തി നേടിയത്. തമിഴും ഇംഗ്ലീഷും കൂട്ടിക്കലര്‍ത്തി ടംഗ്ലീഷ് ഭാഷയിലൊരുക്കിയ ഗാനം യുവാക്കള്‍ ഏറ്റെടുത്തു കഴിഞ്ഞു.
ദേശീയ അവാര്‍ഡ് ജേതാവായ ആളുടെ ഗാനം എന്ന ലേബല്‍ കൊലവെറിയ്ക്ക് ഒരു നല്ല ഇമേജ് നേടിക്കൊടുത്തിട്ടുണ്ട്. 10 മിനിറ്റിനകം ഈണമിട്ട കൊലവെറിയ്ക്ക് സമാനമായ വിജയമാണ് പണ്ഡിറ്റ് ഗാനങ്ങള്‍ക്കും ലഭിച്ചത്. എന്നാല്‍ കൊലവെറി കണ്ട് ജനം കയ്യടിയ്ക്കുമ്പോള്‍ പണ്ഡിതന് ചീത്തവിളി മാത്രം ബാക്കി.
എന്തായാലും അമൂല്യമായ സംഗീതം സൃഷ്ടിച്ചാല്‍ മാത്രമേ ജനം ആ ഗാനം കേള്‍ക്കൂ എന്ന ധാരണ തിരുത്തപ്പെടുകയാണ്. ജനം ആഗ്രഹിയ്ക്കുന്നത് വ്യത്യസ്തതയാണ്. അത് നല്‍കുന്ന ഗാനങ്ങള്‍ക്ക് പ്രേക്ഷകപ്രീതി പിടിച്ചു പറ്റാന്‍ ബുദ്ധി മുട്ടുണ്ടാകില്ലെന്ന് ചുരുക്കം.

No comments:
Post a Comment