യു എസ് സൈനിക നടപടിയില്‍ കൊല്ലപ്പെട്ട അല്‍ ഖ്വയിദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ മൂന്നാം ഭാര്യ നിരാഹാരം ആരംഭിച്ചു.
പാകിസ്ഥാന്റെ കസ്റ്റഡിയില്‍ കഴിയുന്ന അമല്‍ അഹമ്മദ് എന്ന വിധവയാണ് മോചനം ആവശ്യപ്പെട്ട് നിരാഹാരം തുടങ്ങിയിരിക്കുന്നത്.
അബോട്ടാബാദിലെ ഒളിത്താവളത്തില്‍ ലാദന്‍ കൊല്ലപ്പെട്ടതിന് തൊട്ടു പിന്നാലെയാണ് ഇയാളുടെ മൂന്ന് ഭാര്യമാരെ പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. സൌദി സ്വദേശികളായ രണ്ടു ഭാര്യമാരെ വിട്ടയക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ യമന്‍കാരിയായ അമലിനെ സ്വീകരിക്കാന്‍ തയ്യാറല്ലെന്ന് അവരുടെ രാജ്യം അറിയിക്കുകയായിരുന്നു. ഇതോടെയാണ് ഇവര്‍ നിരാഹാരം തുടങ്ങാന്‍ തീരുമാനമെടുത്തത്.
അതേസമയം അമലിനെ ഖത്തറിലേക്ക് അയക്കാന്‍ തീരുമാനമെടുത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

No comments:
Post a Comment