കൂറ്റനാട്: ഭര്‍തൃമതിയായ യുവതിയെയും കുഞ്ഞിനെയും കാണാനില്ളെന്ന് പരാതി. ദേശമംഗലം സ്വദേശിയുടെ ഭാര്യ ഷമീറയെയും (20) രണ്ട് വയസ്സുള്ള കുട്ടിയെയുമാണ് മൂന്ന് ദിവസം മുമ്പ് ഞാങ്ങാട്ടിരിയിലെ വീട്ടില്‍നിന്ന് കാണാതായത്. ഭര്‍ത്താവ് വിദേശത്താണ്. 35 പവന്‍ സ്വര്‍ണാഭരണവും കാണാതായിട്ടുണ്ടന്ന് വീട്ടുകാര്‍ തൃത്താല പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇവര്‍ ചാവക്കാട് സ്വദേശിക്കൊപ്പം ബംഗളൂരുവില്‍ ഉള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
Friday, January 6, 2012
Subscribe to:
Post Comments (Atom)
No comments:
Post a Comment