പട്ടാമ്പി: ടൗണില്‍ ബി.എം ആന്‍ഡ് ബി.സി ടാറിങ് പണി നടക്കുന്നതിനാല്‍ വെള്ളിയാഴ്ച മുതല്‍ 10 ദിവസത്തേക്ക് വാഹനഗതാഗതം നിയന്ത്രിക്കും. ഷൊര്‍ണൂര്‍-പെരിന്തല്‍മണ്ണ ഭാഗങ്ങളില്‍നിന്ന് വരുന്നതും ഗുരുവായൂര്‍, പള്ളിപ്പുറം ഭാഗത്തേക്ക് പോകേണ്ടതുമായ വാഹനങ്ങള്‍ മേലേ പട്ടാമ്പി ജങ്ഷനില്‍നിന്ന് ഒറ്റവരിയായി പോകണം. പെരുമ്പിലാവ് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ ബസ്സ്റ്റാന്‍ഡ്, പട്ടാമ്പി-ആമയൂര്‍ റോഡ് വഴി പെരിന്തല്‍മണ്ണയിലേക്കും മുതുതല-ശങ്കരമംഗലം-മേലേ പട്ടാമ്പി വഴി പാലക്കാട്ടേക്കും പോകണമെന്നും എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
Friday, January 6, 2012
Subscribe to:
Post Comments (Atom)
No comments:
Post a Comment